Monday September 24th, 2018 - 12:07:am
topbanner

തെലുങ്കാനയിൽ വാഹനാപകടം; രണ്ട് മലയാളികൾ മരിച്ചു

Renjini
തെലുങ്കാനയിൽ വാഹനാപകടം; രണ്ട് മലയാളികൾ മരിച്ചു

ഹൈദരാബാദ്: തെലുങ്കാനയില്‍ കര്‍ണൂലിന് സമീപം പെബിയറില്‍ ഉണ്ടായ കാറപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. പുലര്‍ച്ചെയായിരുന്നു അപകടംമലപ്പുറം ഡിസിസി ജനറൽ സെക്രട്ടറി കൊടിഞ്ഞി സെൻട്രൽ ബസാറിലെ കെ.പി.കെ. തങ്ങളുടെ മകൻ മാനാഫ്(34), സെൻട്രൽ ബസാറിൽ കുന്നത്തേരി അബുലൈസിന്‍റെ നാലു വയസുള്ള മകളുമാണ് മരിച്ചത്.

രണ്ട് കുടുംബങ്ങളും ഹൈദരാബാദിലേക്ക് വിനോദയാത്ര പോകുമ്പോഴാണ് അപകടം.ശനിയാഴ്‌ചയായിരുന്നു ഇവർ ഹൈദരാബാദിലേക്ക് പോയത്.

English summary
accident in TelanganaTwo Malayalees were killed
topbanner

More News from this section

Subscribe by Email