Monday September 24th, 2018 - 7:09:pm
topbanner

മോദിയെ പിന്തുണച്ചത് തെറ്റായിപ്പോയി :അരുണ്‍ഷൂരി

rajani v
മോദിയെ പിന്തുണച്ചത് തെറ്റായിപ്പോയി :അരുണ്‍ഷൂരി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പിന്തുണച്ചത് തെറ്റായിപ്പോയെന്ന് മുന്‍ കേന്ദ്രമന്ത്രി അരുണ്‍ഷൂരി. ഞാന്‍ ഒരുപാട് അബദ്ധങ്ങള്‍ ചെയ്തിട്ടുണ്ട് അതിലൊന്നാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ഒരാഴ്ചക്കുള്ളില്‍ രണ്ടാം തവണയാണ് ഷൂരി മോഡിക്കെതിരെ ആഞ്ഞടിക്കുന്നത്.

രണ്ടാമത്തേത് വി.പി സിങ്ങിനെ പിന്തുണച്ചതാണ്. രണ്ടാമത്തേത് നരേന്ദ്രമോഡിയെ പിന്തുണച്ചതാണ്. മോഡിയുടെ നോട്ടു നിരോധനമാണ് നിലവിലുള്ള സാമ്ബത്തിക മാന്ദ്യത്തിന് കാരണമെന്ന് ഷൂരി നേരത്തേ പറഞ്ഞിരുന്നു.മോഡിയുടെ സാമ്ബത്തിക നയത്തെ വിമര്‍ശിച്ച് മൂന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹയും കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു.

English summary
Supporting Narendra Modi was a mistake Arun Shourie
topbanner

More News from this section

Subscribe by Email