Tuesday September 25th, 2018 - 12:41:pm
topbanner

വസ്തു വിറ്റ് അച്ഛന്‍ സൂക്ഷിച്ച 46 ലക്ഷം രൂപ സുഹൃത്തുക്കള്‍ക്ക് വിതരണം ചെയ്ത് 15കാരന്‍

akhila
 വസ്തു വിറ്റ് അച്ഛന്‍ സൂക്ഷിച്ച 46 ലക്ഷം രൂപ സുഹൃത്തുക്കള്‍ക്ക് വിതരണം ചെയ്ത് 15കാരന്‍

ഉത്തര്‍പ്രദേശ്: വസ്തു വിറ്റ് അച്ഛന്‍ സൂക്ഷിച്ച 46 ലക്ഷം രൂപ 15കാരന്‍ സുഹൃത്തുക്കള്‍ക്ക് വിതരണം ചെയ്തു. ഹോം വര്‍ക്ക് ചെയ്യാന്‍ സഹായിച്ച കുട്ടിക്കാണ് കൗമാരക്കാരനായ 15 വയസ്‌കാരന്‍ മൂന്ന് ലക്ഷത്തോളം രൂപ നല്‍കിയത്. പണം സൂക്ഷിച്ചിരുന്ന സെയിഫില്‍ കാണാതെ വന്നതോടെയാണ് വീട്ടുകാര്‍ പോലീസില്‍ പരാതിപ്പെട്ടത്.

പോലീസ് നടത്തിയ അന്വേഷണത്തിലാണ് പണം കുട്ടി സുഹൃത്തുക്കള്‍ക്ക് നല്‍കിയത് എന്ന് കണ്ടെത്തിയത്. ദിവസവേതനത്തൊഴിലാളിയുടെ മകനായ സഹപാഠിക്കാണ് കുട്ടി പണം നല്‍കിയത്.

 

Read more topics: Son, 46 Lakh, Classmates
English summary
Son Steals Rs 46 Lakh From Father To Distribute It As Gift Among Classmates On Friendship Day
topbanner

More News from this section

Subscribe by Email