Friday February 22nd, 2019 - 6:15:am
topbanner

കൃഷ്ണമൃഗ വേട്ട കേസില്‍ സൽമാൻ ഖാന് അഞ്ച് വര്‍ഷം തടവ്

NewsDesk
കൃഷ്ണമൃഗ വേട്ട കേസില്‍ സൽമാൻ ഖാന് അഞ്ച് വര്‍ഷം തടവ്

കൃഷ്ണമൃഗ വേട്ട കേസില്‍ വിധി ബോളിവുഡ് താരം സല്‍മാന്‍ ഖാന് അഞ്ച് വര്‍ഷത്തെ തടവ്. 10,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. ജോധ്പൂര്‍ കോടതിയുടെതാണ് വിധി. കേസില്‍ സല്‍മാന്‍ കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ശിക്ഷ വിധിക്കെതിരെ സല്‍മാന് രാജസ്ഥാന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാം. ശിക്ഷ മൂന്ന് വര്‍ഷത്തില്‍ കൂടുതലായതിനാല്‍ സല്‍മാനെ ഇന്നു തന്നെ ജയിലിലേക്ക് മാറ്റും.

ഹം സാത്ത് സാത്ത് ഹേം എന്ന ഹിന്ദി ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ജോധ്പൂരിലെ കണ്‍കണി ഗ്രാമത്തില്‍ രണ്ട് കൃഷ്ണമൃഗങ്ങളെ കൊന്നുവെന്നാണ് സല്‍ഖാന്‍ ഖാനെതിരെയുള്ള കേസ്.  വി​​​ധി ​​​പ്ര​​​ഖ്യാ​​​പ​​​ന വേ​​​ള​​​യി​​​ൽ സ​​​ൽ​​​മാ​​​ൻ ഖാ​​​ൻ ഉൾപ്പെടെയുള്ള താരങ്ങൾ കോടതിയിലെത്തിയിരുന്നു. 1998 ഒ​​​ക്ടോ​​​ബ​​​ർ ഒ​​​ന്ന്, ര​​​ണ്ട് തീ​​​യ​​​തി​​​ക​​​ളി​​​ൽ ജോ​​​ധ്പു​​​രി​​​ലെ ക​​​ൺ​​​കാ​​​ണി വി​​​ല്ലേ​​​ജി​​​ൽ ര​​​ണ്ടു കൃ​​​ഷ്ണ​​​മൃ​​​ഗ​​​ങ്ങ​​​ളെ സ​​​ൽ​​​മാ​​​ൻ ഖാ​​​ൻ വേ​​​ട്ട​​​യാ​​​ടി കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്നാ​​​ണു കേ​​​സ്. ഹം ​​​സാ​​​ത് സാ​​​ത് ഹേ ​​​എ​​​ന്ന ചി​​​ത്ര​​​ത്തി​​​ന്‍റെ ഷൂ​​​ട്ടിം​​​ഗി​​​നാ​​ണു സ​​​ൽ​​​മാ​​​ൻ ജോ​​​ധ്പു​​​രി​​​ലെ​​​ത്തി​​​യ​​​ത്.

Viral News

Read more topics: Salman Khan, black buck, jail,
English summary
Salman Khan black buck poaching case 5 years jail terms
topbanner

More News from this section

Subscribe by Email