Thursday November 15th, 2018 - 3:22:am
topbanner

രാജ്യത്ത് ഓരോ ആറു മണിക്കൂറിലും ഒരു പീഡനം; ആശങ്ക അറിയിച്ച്‌ സുപ്രീംകോടതി

RA
രാജ്യത്ത് ഓരോ ആറു മണിക്കൂറിലും ഒരു പീഡനം; ആശങ്ക അറിയിച്ച്‌ സുപ്രീംകോടതി

ന്യൂഡൽഹി : രാജ്യത്ത് ഒരു ദിവസം നാലു പീഡനങ്ങള്‍ നടക്കുന്നുവെന്ന് സുപ്രീംകോടതിയുടെ നിരീക്ഷണം. ഓരോ ആറു മണിക്കൂറിലും ഒരു പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെടുന്നതായി സുപ്രിം കോടതി നിരീക്ഷിച്ചു. ഇടത്തും വലത്തും നടക്കും ബലാത്സംഗങ്ങള്‍ നടക്കുന്നു. എന്താണ് ഈ രാജ്യത്ത് സംഭവിക്കുന്നതെന്നും സുപ്രീംകോടതി ചോദിച്ചു.

ബിഹാറിലെ മുസാഫര്‍പൂരില്‍ 30ലേറെ പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്. 42 പെണ്‍കുട്ടികളില്‍ 34 പേരും പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് വൈദ്യപരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്.കേസില്‍ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. സ്ഥാപക ഉടമയായ ബ്രജേഷ് താക്കൂര്‍ അടക്കമുള്ള 11 പേരെ പ്രതിചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

Read more topics: SUPREMCOURT, RAPE, CASE2
English summary
SUPREMCOURT RAPE CASE
topbanner

More News from this section

Subscribe by Email