Tuesday May 21st, 2019 - 9:08:am
topbanner
topbanner

സ്‌കൂളില്‍ വൈകിയെത്തിയ വിദ്യാര്‍ത്ഥികളെ നഗ്നരാക്കി നടത്തി ശിക്ഷിച്ചു

RA
സ്‌കൂളില്‍ വൈകിയെത്തിയ വിദ്യാര്‍ത്ഥികളെ നഗ്നരാക്കി നടത്തി ശിക്ഷിച്ചു

വിജയവാഡ: സ്‌കൂളില്‍ വൈകിയെത്തിയ വിദ്യാര്‍ത്ഥികളെ നഗ്നരാക്കി നടത്തിയതായി ശിക്ഷിച്ചതായി പരാതി. ആന്ധ്രാപ്രദേശിലെ ചിറ്റൂരിലുള്ള ചൈതന്യ ഭാരതി സ്‌കൂളിലാണ് അധികൃതരുടെ ക്രൂരത.മൂന്നും നാലും ക്ലാസുകളില്‍ പഠിക്കുന്ന ആറ് വിദ്യാര്‍ത്ഥികളെ അധികൃതര്‍ നഗ്നരാക്കി നടത്തിയത്.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. വിദ്യാലയത്തില്‍ നടന്ന ക്രൂരകൃത്യത്തില്‍ പോലീസ് കേസെടുത്തു. ദേശീയ ബാലാവകാശ കമ്മീഷനും സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.

 

Read more topics: SCHOOL, LATE, STUDENTS
English summary
SCHOOL LATE STUDENTS
topbanner

More News from this section

Subscribe by Email