Wednesday September 26th, 2018 - 3:09:pm
topbanner

റോട്ടോമാക് പേന കമ്പനി ഉടമ 800 കോടിയുമായി മുങ്ങി

suji
റോട്ടോമാക് പേന കമ്പനി ഉടമ 800 കോടിയുമായി മുങ്ങി

നീരവ് മോദിയുടെ പിഎന്‍ബി തട്ടിപ്പ് വാര്‍ത്തകള്‍ക്ക് പിന്നാലെ വീണ്ടും ബാങ്ക് വായ്പാ തട്ടിപ്പ്. റോട്ടോമാക് പേന കമ്പനി ഉടമ വിക്രം കോതാരിയാണ് തട്ടിപ്പ് നടത്തി മുങ്ങിയത്.

5 ബാങ്കുകളില്‍ നിന്ന് 800 കോടി വായ്പയെടുത്ത ശേഷം തിരിച്ചടയ്ക്കാതെ മുങ്ങിയിരിക്കുകയാണ് വിക്രം.
അലഹബാദ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ,യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളെ പറ്റിച്ചാണ് ഇയാള്‍ ഒളിവില്‍ പോയത്.

Read more topics: Rotomac owner, Vikram Kothari ,loan
English summary
Rotomac owner Vikram Kothari missing after loans swell
topbanner

More News from this section

Subscribe by Email