Tuesday December 11th, 2018 - 10:17:am
topbanner

രോഹിത് വെമുല ആത്മഹത്യ ; നഷ്ടപരിഹാര തുക സ്വീകരിക്കുമെന്ന് മാതാവ്

suji
രോഹിത് വെമുല ആത്മഹത്യ ; നഷ്ടപരിഹാര തുക സ്വീകരിക്കുമെന്ന് മാതാവ്

രോഹിത് വെമുലയുടെ ആത്മഹത്യയെ തുടര്‍ന്ന് ഹൈദരാബാദ് സര്‍വ്വകലാശാല പ്രഖ്യാപിച്ച 8 ലക്ഷം രൂപ നഷ്ടപരിഹാരം സ്വീകരിക്കുമെന്ന് അമ്മ രാധിക വെമുല. രോഹിത് ആത്മഹത്യ ചെയ്ത് രണ്ടു വര്‍ഷത്തിന് ശേഷമാണ് അമ്മ തീരുമാനമെടുത്തത്. മകനെ കൊണ്ട് ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ച വൈസ് ചാന്‍സ്ലര്‍ അപ്പറാവു തന്നെ നിശബ്ദയാക്കാനാണ് പണം തരുന്നതെന്നാരോപിച്ചാണ് നഷ്ടപരിഹാരം സ്വീകരിക്കാതിരുന്നത്.

എന്നാല്‍ പട്ടികജാതി കമ്മീഷന്റെ ഉത്തരവ് പ്രകാരമാണ് നഷ്ടപരിഹാര തുക നല്‍കുന്നതെന്ന് തിരിച്ചറിഞ്ഞതിലാണ് പണം സ്വീകരിക്കുന്നതെന്ന് രോഹിത്തിന്റെ മാതാവ് വ്യക്തമാക്കി.

2016 ജനുവരി 17നാണ് രോഹിത് വെമുലയെ ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത് .

Read more topics: Rohit Vemula mother , money, uoh
English summary
Rohit Vemula mother accepts ex-gratia from UoH
topbanner

More News from this section

Subscribe by Email