Wednesday October 17th, 2018 - 9:24:am
topbanner
Breaking News

മോദി അംബാനിയുടെ കാവല്‍ക്കാരന്‍; പ്രധാനമന്ത്രിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് രാഹുല്‍

bincy
മോദി അംബാനിയുടെ കാവല്‍ക്കാരന്‍; പ്രധാനമന്ത്രിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് രാഹുല്‍

റഫാല്‍ ഇടപാടില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് വീണ്ടും രാഹുല്‍ ഗാന്ധി. പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ തിടുക്കത്തില്‍ നടത്തുന്ന ഫ്രാന്‍സ് യാത്ര എന്തിനെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പട്ടു. നരേന്ദ്ര മോദി അംബാനിയുടെ കാവല്‍ക്കാരനെന്നും രാഹുല്‍ പരിഹസിച്ചു.

റഫാല്‍ കരാറില്‍ അനില്‍ അംബാനിക്കായി മോദി ഇടപെട്ടു. 3000 കോടി രൂപയുടെ കരാറാണ് അംബാനിക്ക് നല്‍കിയത്. ഇതിനായാണ് മോദി ഫ്രാന്‍സില്‍ പോയതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

English summary
Modi is the watchman of Ambani; Rahul screamed against the Prime Minister again
topbanner

More News from this section

Subscribe by Email