Monday February 18th, 2019 - 11:56:am
topbanner

ബിഎസ്പിയെയും എസ്പി യെയും വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

AN
ബിഎസ്പിയെയും എസ്പി യെയും വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

ലക്‌നൗ : ആനയും പഞ്ചറായ സൈക്കിളും ഉത്തര്‍പ്രദേശിനെ പുറകോട്ടടിച്ചതെന്ന് രാഹുല്‍ ഗാന്ധി. ബിഎസ്പിയുടെ ചിഹ്നമായ ആനയും സമാജ് വാദി പാര്‍ട്ടിയുടെ ചിഹ്നമായ സൈക്കിളും സൂചകമാക്കിയാണ് രാഹുള്‍ ഗാന്ധി വിമര്‍ശിച്ചത്. 2017 ഇലക്ഷന്‍ മുന്‍പായി രാഹുല്‍ നടത്തുന്ന കര്‍ഷകയാത്രക്കിടെ അസംഗഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'കൈ' യെ ക്കുറിച്ച് ചിന്തിക്കേണ്ട സമയമായിരിക്കുന്നു എന്നും രാഹുല്‍ പറഞ്ഞു. അഞ്ചുവര്‍ഷമായി ബിഎസ്പിയുടെ ഭരണത്തിലെ പോരായമകളെ എണ്ണി പറഞ്ഞാണ് വിമര്‍ശനങ്ങള്‍ ആരോപിച്ചത്.

ദിലീപിന്റെ 'സെന്‍ട്രല്‍ ജയില്‍' മോഷണം; സിനിമ വിവാദത്തിലേക്ക്

നടി രാധികാ ആപ്‌തെയുടെ വീഡിയോ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

അച്ഛന്‍ തന്നെ 13ാം വയസു മുതല്‍ ലൈംഗികമായി പീഡിപ്പിച്ചു: ചീഫ് സെക്രട്ടറിക്കെതിരെ ഭാര്യയും മകളും

 

Viral News

English summary
Rahul Gandhi comment against BSP AND SP
topbanner

More News from this section

Subscribe by Email