Thursday February 21st, 2019 - 3:34:pm
topbanner

റിസര്‍വ് ബാങ്ക് പണനയം പ്രഖ്യാപിച്ചു: റിപ്പോ നിരക്കുകളില്‍ മാറ്റമില്ല

Anju NC
റിസര്‍വ് ബാങ്ക് പണനയം പ്രഖ്യാപിച്ചു: റിപ്പോ നിരക്കുകളില്‍ മാറ്റമില്ല

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് പുതിയ വായ്പനയം പ്രഖ്യാപിച്ചു. നിരക്കുകളില്‍ മാറ്റമില്ലാതെയാണ് നയം പ്രഖ്യാപിച്ചത്. റിപ്പോ നിരക്ക് ആറു ശതമാനത്തിലും റിവേഴ്‌സ് റിപ്പോ നിരക്ക് 5.75 ശതമാനത്തിലും സിആര്‍ആര്‍ നിരക്ക് നാല് ശതമാനമായും തുടരുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ അറിയിച്ചു.

സാമ്പത്തിക വളര്‍ച്ചാ നിരക്ക് 7.3 ശതമാനത്തില്‍ നിന്ന് 6.7 ശതമാനമായി കുറച്ചിട്ടുണ്ട്. പ്രതീക്ഷിച്ച സാമ്പത്തിക വളര്‍ച്ചാ നിരക്ക് കൈവരിക്കാന്‍ സാധിക്കില്ല. ഇന്ധനവില കൂടി വര്‍ധിക്കുന്ന സാഹചര്യത്തില്‍ മാസങ്ങളില്‍ നാണ്യപ്പെരുപ്പം വര്‍ധിക്കുമെന്നും ആര്‍ബിഐ വ്യക്തമാക്കി.

പണപ്പെരുപ്പം ഉയരുന്നതാണ് നിരക്ക് കുറയ്ക്കുന്നതില്‍ നിന്ന് ആര്‍ബിഐയെ പിന്തിരിപ്പിച്ചത്.

Viral News

Read more topics: RBI,announces, monetory policy,
English summary
RBI announces monetory policy
topbanner

More News from this section

Subscribe by Email