Tuesday November 13th, 2018 - 10:22:am
topbanner

കർണാടക ഹൈക്കോടതി ജസ്റ്റീസ് ജയന്ത് പട്ടേലിന്‍റെ രാജി രാഷ്ട്രപതി സ്വീകരിച്ചു

suvitha
കർണാടക ഹൈക്കോടതി ജസ്റ്റീസ് ജയന്ത് പട്ടേലിന്‍റെ രാജി രാഷ്ട്രപതി സ്വീകരിച്ചു

ന്യൂഡൽഹി: കർണാടക ഹൈക്കോടതി ജസ്റ്റീസ് ജയന്ത് പട്ടേലിന്‍റെ രാജി രാഷ്ട്രപതി സ്വീകരിച്ചു. സ്ഥാനക്കയറ്റത്തിനു പകരം സ്ഥലമാറ്റ ഉത്തരവ് ലഭിച്ചതിനെ തുടർന്നാണ് ജസ്റ്റീസ് ജയന്ത് രാജി സമർപ്പിച്ചത്. ഹൈക്കോടതി ചീഫ് ജസ്റ്റീസായി നിയമിതനാകേണ്ടതായിരുന്നു ജയന്ത്. എന്നാൽ ലഭിച്ചത് അലഹാബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റമായിരുന്നു. തുടരാ‍ന്നാണ് രാജി സമർപ്പണം. കർണാടക ഹൈക്കോടതിയിൽ വരുന്നതിനുമുന്പ് ജയന്ത് ഗുജറാത്ത് ഹൈക്കോടതിയിലെ ആക്ടിംഗ് ചീഫ് ജസ്റ്റിസായിരുന്നു. 

English summary
The President received the resignation letter of the Karnataka High Court Justice Jayant Patel
topbanner

More News from this section

Subscribe by Email