Monday September 24th, 2018 - 1:43:am
topbanner

രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും ഗവര്‍ണമാര്‍ക്കും ശമ്പളം വര്‍ധിപ്പിക്കുന്നു

NewsDesk
രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും ഗവര്‍ണമാര്‍ക്കും ശമ്പളം വര്‍ധിപ്പിക്കുന്നു

ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും ഗവര്‍ണര്‍മാരുടെയും ശമ്പളം വര്‍ധിപ്പിക്കുന്നു. മൂന്ന് നിയമങ്ങളില്‍ ഭേദഗതി വരുത്തിയാണ് ശമ്പള വര്‍ധന കൊണ്ടുവരുന്നത്. കേന്ദ്രസര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും ശമ്പളം വര്‍ധിക്കും. ക്യാബിനറ്റ് സെക്രട്ടറിക്ക് 2.5 ലക്ഷം രൂപയാണ് പുതിയ ശമ്പളം.

ഗവണ്‍മെന്റ് സെക്രട്ടറിക്ക് 2.25 ലക്ഷം രൂപയും പുതിയ ശമ്പളം ലഭിക്കും. അഡീഷണല്‍ സെക്രട്ടറിയുടെ ശമ്പളം 1.82 രൂപയായും ജോയിന്റ് സെക്രട്ടറിയുടെ ശമ്പളം 2.14 ലക്ഷം രൂപയായും വര്‍ധിപ്പിച്ചു.

അമലപോളിന് തമിഴില്‍ അപ്രഖ്യാപിതവിലക്ക്: കാരണം വിവാഹമോചനം തന്നെ

കല്യാണം ഉറപ്പിച്ചശേഷം വധുവിന്റെ നഗ്‌നചിത്രങ്ങള്‍ കണ്ട വരന്‍ ഈ കല്യാണം വേണ്ടെന്ന്!

English summary
President, vice-president and governors may get a salary hike soon
topbanner

More News from this section

Subscribe by Email