Tuesday March 26th, 2019 - 10:03:am
topbanner
topbanner

മുംബൈയിൽ പെട്രോൾ വില 90 കടന്നു

Renjini
മുംബൈയിൽ പെട്രോൾ വില 90 കടന്നു

മുംബൈ: ഇന്ധന വില വർധന തുടരുന്നു. മുംബൈയിൽ പെട്രോൾ വില ലിറ്ററിന് 90 രൂപ കടന്നു. 90.08 ആണ് ഇന്ന് രാവിലത്തെ പെട്രോളിന്‍റെ വില.ഡെൽഹിയിൽ പെട്രോളിന്‌ 82.72 രൂപയും ഡീസലിന്‌ 74.02 രൂപയും വിലയുണ്ട്‌.

കൊൽക്കൊത്തയിൽ പെട്രോൾ വില പത്ത്‌ പൈസ കൂടി 84.54 രൂപയിലെത്തി.ആദ്യമായാണ് മുംബൈയിൽ പെട്രോളിന്‍റെ വിലയിൽ ഇത്രയും വലിയ വർധന ഉണ്ടാകുന്നത്.

ഡീസലിന് 78.58 രൂപയും. 11 പൈസയാണ് പെട്രോളിന്‍റെ വിലയിൽ വർധനവ് ഉണ്ടായിരിക്കുന്നത്. ഡീസലിന് അഞ്ച് പൈസയും കൂടി.

Read more topics: Petrol, price, hike, in, Mumbai, at, 90
English summary
Petrol price hike in Mumbai at 90
topbanner

More News from this section

Subscribe by Email