Friday February 22nd, 2019 - 1:58:am
topbanner

പെടോൾ ഡീസൽ എന്നിവയ്ക്ക് അധിക നികുതി ചുമത്താൽ കേന്ദ്ര സർക്കാർ നീക്കം

renjini
 പെടോൾ  ഡീസൽ എന്നിവയ്ക്ക് അധിക നികുതി ചുമത്താൽ കേന്ദ്ര സർക്കാർ നീക്കം

ന്യൂഡല്‍ഹി:  ഇലട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പെടോൾ _ ഡീസൽ എന്നിവയ്ക്ക് അധിക നികുതി ചുമത്താൽ കേന്ദ്ര സർക്കാർ നീക്കം.കേന്ദ്രസര്‍ക്കാര്‍ ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് ഓഫ് ഹൈബ്രിഡ് ആന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍സ് ഇന്‍ ഇന്ത്യ (ഫെയിം ഇന്ത്യ) പദ്ധതി പ്രഖ്യാപിപ്പിച്ചിരുന്നു.രിസ്ഥിതി സൗഹാര്‍ദ വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുകതാണ് ഇതിന്റെ  ലക്ഷ്യം

.പദ്ധതിക്കായി 2023 വരെ 9381 കോടി രൂപ കണ്ടെത്താനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. പെട്രോള്‍ - ഡീസല്‍ വാഹനങ്ങള്‍ക്ക് ചുമത്തുന്ന അധിക നികുതിയിലൂടെയായിരിക്കും ഈ തുക കണ്ടെത്തുക.ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള ഫെയിം പദ്ധതി വഴി കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡി നല്‍കുന്നതിനുള്ള ധനസമാഹരണത്തിനാണ് ഈ നീക്കമെന്നും പറയുന്നു

Viral News

Read more topics: Petrol, diesel, additional, taxes
English summary
Petrol and diesel will be hiked by additional taxes
topbanner

More News from this section

Subscribe by Email