Friday May 24th, 2019 - 4:53:pm
topbanner
topbanner

മുംബയില്‍ നടപ്പാലം തകര്‍ന്ന് നാലുപേര്‍‌ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

RA
മുംബയില്‍ നടപ്പാലം തകര്‍ന്ന് നാലുപേര്‍‌ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

മുംബൈ : റെയില്‍വേ ന​ട​പ്പാ​ലം ത​ക​ര്‍​ന്ന് വീണു നാലു പേര്‍ മരിച്ചു. 34 പേ​ര്‍​ക്ക് പ​രി​ക്കേറ്റു. മും​ബൈ​യി​ലെ ഛത്ര​പ​തി ശി​വ​ജി മ​ഹാ​രാ​ജ ടെ​ര്‍​മി​ന​ലി​ല്‍ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ഒ​ന്നാം പ്ലാ​റ്റ്ഫോ​മു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പാ​ല​മാ​ണ് ത​ക​ര്‍​ന്ന​ത്. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

പാലത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ 12 പേരോളം കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. മരണസംഖ്യ ഉയരാനിടയുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

Read more topics: MUMBAI, BRIDGE COLLAPS, FOUR DEATH
English summary
MUMBAI BRIDGE COLLAPS FOUR DEATH
topbanner

More News from this section

Subscribe by Email