Sunday November 18th, 2018 - 12:57:am
topbanner

മുഖ്യമന്ത്രിയായിരുന്നിട്ട് പോലും സ്ത്രീയെന്ന നിലയില്‍ വിവേചനം നേരിടുന്നുവെന്ന് വസുന്ധരാ രാജെ

RA
മുഖ്യമന്ത്രിയായിരുന്നിട്ട് പോലും സ്ത്രീയെന്ന നിലയില്‍ വിവേചനം നേരിടുന്നുവെന്ന് വസുന്ധരാ രാജെ

ജയ്സല്‍മേര്‍: മുഖ്യമന്ത്രിയായിരുന്നിട്ട് പോലും തനിക്ക് സ്ത്രീയെന്ന നിലയില്‍ വിവേചനം നേരിടുന്നുവെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരാ രാജെ.''ഞാന്‍ മുഖ്യമന്ത്രിയാണ്, അതുകൊണ്ട് എനിക്കൊരു പ്രശ്നവും നേരിടേണ്ടതില്ലെന്ന് നിങ്ങള്‍ കരുതും. എന്നാല്‍ ഞാന്‍ നിരവധി പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. അതുകൊണ്ടാണ് സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നിട്ടിറങ്ങുന്നതെന്ന് വുസന്ധരെ രാജെ പറഞ്ഞു.

ജൈസല്‍മീറില്‍ നടന്ന സ്ത്രീ ശാക്തീകരണ സമ്മേളനത്തിലാണ് വസുന്ധരാ രാജെയുടെ വെളിപ്പെടുത്തല്‍ ഉണ്ടായത്. സ്ത്രീ ശാക്തീകരണ പദ്ധതികളായ രാജശ്രീ സ്‌ക്രീം, ബാമഷാഹ് സ്‌ക്രീം തുടങ്ങിയ പദ്ധതികളെക്കുറിച്ചും മുഖ്യമന്ത്രി വസുന്ധരാ രാജെ വിശദീകരിച്ചു. ബിജെപി വനിതാ നേതാക്കന്‍മാരും രാജകുടുംബാംഗങ്ങളുമാണ് കൂടുതലായും സമ്മേളനത്തില്‍ പങ്കെടുത്തത്.

Read more topics: MINISTER, VASUNDHARA RAJE, TRUTH
English summary
MINISTER VASUNDHARA RAJE TRUTH
topbanner

More News from this section

Subscribe by Email