Wednesday September 19th, 2018 - 3:32:am
topbanner
Breaking News

പ്രണയക്കെണിയില്‍ കുടുക്കി കേരളത്തില്‍ മതംമാറിയത് അറുനൂറു പെൺകുട്ടികൾ ?

NewsDesk
പ്രണയക്കെണിയില്‍ കുടുക്കി കേരളത്തില്‍ മതംമാറിയത് അറുനൂറു പെൺകുട്ടികൾ ?

ന്യൂഡല്‍ഹി: പ്രണയക്കെണിയില്‍ കുടുക്കി കേരളത്തില്‍ രണ്ടുവര്‍ഷത്തിനിടയില്‍ മതം മാറ്റപ്പെട്ടത് അറുനൂറ് പെണ്‍കുട്ടികള്‍. കേന്ദ്ര ഇന്റലിജന്‍സ് വിഭാഗമാണ്‌ സംസ്ഥാന സര്‍ക്കാരിന് ഞെട്ടിപ്പിക്കുന്ന ഈ വിവരം നല്കിയിരിയ്ക്കുന്നത്. പ്രണയക്കെണിയില്‍ കുടുക്കിയാണ് ഇത്തരം മതം മാറ്റങ്ങള്‍ നടന്നിരിയ്ക്കുന്നത്.

സംസ്ഥാന വ്യാപകമായി ഇതിനായി സംഘങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. കോട്ടയം ഈരാറ്റുപേട്ട, മലപ്പുറം കാസർകോട് ജില്ലകളിലെ യുവാക്കളാണ് കൂടുതലായും പെൺകുട്ടികളെ പ്രണയത്തിൽ കുടുക്കി മതംമാറ്റിയിരിക്കുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പെണ്‍കുട്ടികളെ ഈ രീതിയില്‍ പ്രണയിച്ച് മതം മാറ്റുന്നതിന് ഈ യുവാക്കള്‍ക്ക് പ്രത്യേക ധനസഹായവും ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

പ്രേതത്തെക്കുറിച്ച് അന്വേഷണം നടത്തുന്നയാള്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

നടിയും നിര്‍മാതാവുമായ സാന്ദ്രാ തോമസ് വിവാഹിതയായി

ഭീമ ജ്വല്ലറിക്ക് യുഡിഎഫ് സര്‍ക്കാര്‍ കോടികളുടെ ഭൂമി കൈമാറിയ ഉത്തരവ് റദ്ദാക്കി

Read more topics: kerala, girls, convert, Muslim,
English summary
Last two year kerala 200 girls convert Muslim
topbanner

More News from this section

Subscribe by Email