Friday November 16th, 2018 - 6:48:am
topbanner

കന്നഡ നടി രമ്യക്ക് വീണ്ടും സംഘ് പരിവാര്‍ അക്രമം

sadk
കന്നഡ നടി രമ്യക്ക്  വീണ്ടും സംഘ് പരിവാര്‍ അക്രമം

മംഗളൂരു: കന്നഡ നടി രമ്യയ്ക്കു നേരേ വീണ്ടും അക്രമം. പാകിസ്താന്‍ നരകമല്ലെന്ന പരാമര്‍ശത്തെ തുടര്‍ന്ന് ബി.ജെ.പി, സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ കന്നഡ നടിയും കോണ്‍ഗ്രസ് നേതാവുമായ രമ്യയ്‌ക്കെതിരേ പ്രതിഷേധം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം മംഗളൂരു വിമാനത്താവളത്തിനുസമീപം രമ്യയുടെ വാഹന വ്യൂഹത്തിനു നേരെ മുട്ടയേറ് നടന്നിരുന്നു.

ഇതിനു പിന്നാലെയാണ് രാത്രി മംഗളൂരുവില്‍ നടി പങ്കെടുത്ത പരിപാടിയുടെ വേദിക്ക് നേരെ ചെരുപ്പും കല്ലും തക്കാളിയുമെറിഞ്ഞത്. കദ്രി ക്രിക്കറ്റ് ക്ലബ് സംഘടിപ്പിച്ച ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ വേദിക്കു നേരേയാണ് കല്ലേറുണ്ടായത്. പരിപാടിയില്‍ പ്രസംഗിച്ച ശേഷം മടങ്ങിയ രമ്യക്ക് പൊലിസ് സുരക്ഷ ശക്തിപ്പെടുത്തി.

സഹോദരിയും ഭര്‍ത്താവും തമ്മിലുള്ള അവിഹിതബന്ധം കണ്ട നവവധുവിനെ കൊലപ്പെടുത്തി

ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സരിതയുടെ ആത്മകഥ മലയാളത്തിലേക്കും

പതിനേഴുകാരിയെ 80,000 രൂപയ്ക്ക് വിൽക്കാൻ ശ്രമിച്ച രണ്ടുപേര് അറസ്റ്റിൽ

 

Read more topics: Kannada, actress, Ramya, attack
English summary
Kannada, actress, Ramya, attacked
topbanner

More News from this section

Subscribe by Email