Tuesday May 22nd, 2018 - 3:30:pm
topbanner

തമിഴ്ജനതയുടെ തലയില്‍ കോമാളി തൊപ്പി; ലയനത്തെ പരിഹസിച്ച് കമല്‍ ഹാസന്‍

sadu prakash
തമിഴ്ജനതയുടെ തലയില്‍ കോമാളി തൊപ്പി; ലയനത്തെ പരിഹസിച്ച് കമല്‍ ഹാസന്‍

ചെന്നൈ: അണ്ണാ ഡി.എം.കെയിലെ ഒ.പി.എസ്, ഇ.പി.എസ് ലയനത്തിനെതിരെ പരിഹാസവുമായി ചലച്ചിത്രതാരം കമല്‍ഹാസന്‍ രംഗത്ത്. തമിഴ് ജനതയുടെ തലയില്‍ കോമാളി തൊപ്പിയാണ് ഉള്ളതെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 

ഗാന്ധി തൊപ്പി, കാവി തൊപ്പി, കാഷ്മീരി തൊപ്പി ഇപ്പോള്‍ തമിഴന്റെ തലയില്‍ കോമാളികളുടെ തൊപ്പി. ഇങ്ങനെയാണ് കമല്‍ ഹാസന്റെ ട്വീറ്റ്. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ചലച്ചിത്രതാരം കമല്‍ഹാസന്‍ മുമ്പ് രംഗത്തെത്തിയിരുന്നു. 

Read more topics: Kamal Haasan, mocks, ADMK, merge
English summary
Kamal Haasan mocks ADMK merge

More News from this section

Subscribe by Email