Thursday April 26th, 2018 - 11:07:am
topbanner

കാശ്മീര്‍ ഭീകരവാദം; എന്‍.ഐ.എ 36.5 കോടിയുടെ അസാധു നോട്ടുകള്‍ പിടിച്ചെടുത്തു

rajani v
കാശ്മീര്‍ ഭീകരവാദം; എന്‍.ഐ.എ 36.5 കോടിയുടെ അസാധു നോട്ടുകള്‍ പിടിച്ചെടുത്തു

ന്യൂഡല്‍ഹി: ഭീകരവാദികള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നതുമായി ബന്ധപ്പെട്ട കേസുകളുടെഅന്വേഷണത്തിനിടെ 36.5 കോടിയുടെ അസാധു നോട്ടുകള്‍ കശ്മീരില്‍നിന്ന് പിടിച്ചെടുത്തുവെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ).

36,34,78,500 രൂപയുടെ അസാധു നോട്ടുകള്‍ പിടിച്ചെടുത്തുവെന്നും ഒന്‍പത് പേരെ അറസ്റ്റ് ചെയ്തുവെന്നുമാണ് ദേശീയ അന്വേഷണ ഏജന്‍സിയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍, ആരില്‍നിന്നാണ് അസാധു നോട്ടുകള്‍ പിടിച്ചെടുത്തത് എന്നതടക്കമുള്ള വിവരങ്ങള്‍ എന്‍.ഐ.എ പുറത്തുവിട്ടിട്ടില്ല.

 

Read more topics: KASHMIR, TERROR, CURRENCY
English summary
KASHMIR TERROR CURRENCY

More News from this section

Subscribe by Email