Saturday November 17th, 2018 - 8:46:pm
topbanner

പോണ്‍ സൈറ്റ് സന്ദര്‍ശനം; ഇന്ത്യയ്ക്ക് മൂന്നാംസ്ഥാനം; ഇഷ്ടതാരം സണ്ണി ലിയോണ്‍

NewsDesk
പോണ്‍ സൈറ്റ് സന്ദര്‍ശനം; ഇന്ത്യയ്ക്ക് മൂന്നാംസ്ഥാനം; ഇഷ്ടതാരം സണ്ണി ലിയോണ്‍

ആഗോളതലത്തില്‍ പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം. ആദ്യ സ്ഥാനം അമേരിക്കയും രണ്ടാം സ്ഥാനം ബ്രിട്ടനുമാണ്. കഴിഞ്ഞതവണ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന കാനഡയെ പിന്തള്ളിയാണ് ഇന്ത്യ മൂന്നാമതായത്.

സണ്ണി ലിയോണ്‍ ആണ് ഇന്ത്യക്കാരുടെ ഇഷ്ട പോണ്‍ താരം. ഇന്ത്യക്കാര്‍ പോണിനായി തിരയുന്ന വാക്കുകളിലും ഇന്ത്യന്‍ മയമുണ്ട്. ഇന്ത്യന്‍ ഭാഭി, ഇന്ത്യന്‍ ആന്റി, ഇന്ത്യന്‍ ടീന്‍ തുടങ്ങിയ കീവേഡുകളാണ് ഇന്ത്യക്കാര്‍ പ്രധാനമായും തിരയുന്നത്.

പോയവര്‍ഷം ഏറ്റവുമധികം തിരയപ്പെട്ട രണ്ടാമത്തെ പോണ്‍താരമെന്ന പദവി ലെബനീസ്അമേരിക്കന്‍ പോണ്‍ മോഡല്‍ മിയ ഖലീഫയ്ക്കാണ്. ഇക്കാര്യത്തില്‍ മൂന്നാംസ്ഥാനം ലിസ ആനിനാണ്. കഴിഞ്ഞ വര്‍ഷം ലിസ രണ്ടാംസ്ഥാനത്തായിരുന്നു.

ഇന്ത്യയില്‍ പോണ്‍ തിരയുന്ന സ്ത്രീകളുടെ എണ്ണവും വര്‍ദ്ധിക്കുന്നുണ്ടെന്നാണ് കണക്കുകള്‍. കഴിഞ്ഞ വര്‍ഷം 30 ശതമാനം ഇന്ത്യന്‍ സ്ത്രീകള്‍ പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. 2014ല്‍ ഇത് 26 ശതമാനമായിരുന്നു. പോണ്‍ ഹബ്ബില്‍ എത്തുന്ന സ്ത്രീകളില്‍ മൂന്നാം സ്ഥാനം ഇന്ത്യയ്ക്കാണ്.

Read more topics: India, porn, world
English summary
India 3rd in porn-watching in the world
topbanner

More News from this section

Subscribe by Email