Thursday October 18th, 2018 - 10:24:pm
topbanner
Breaking News

ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസിന് തീപിടിച്ചു

renjini
ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസിന് തീപിടിച്ചു

ചെന്നൈ:യാത്രക്കാരെ വിമാനത്തിൽ നിന്ന് പുറത്തേക്ക് കൊണ്ടു പോകുന്നതിനിടെ ഇൻഡിഗോ എയർലൈൻസിന്റെ ബസിന് തീപിടിച്ചു.

ചെന്നൈ വിമാനത്താവളത്തിലാണ് സംഭവം. അമ്പൻമ്പതോളം യാത്രക്കാരായിരുന്നു ബസിൽ ഉണ്ടായത്.വ്യാഴ്ച്ച വൈകുന്നേരത്തോടെയാണ് അപകണം.

ഉടൻ തന്നെ തീ അണച്ചതിനാൽ ആർക്കും പരിക്കില്ല.സംഭവത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Read more topics: IndiGo, buses, fire
English summary
IndiGo buses fire
topbanner

More News from this section

Subscribe by Email