Tuesday February 19th, 2019 - 6:18:am
topbanner

വിമാനയാത്രയ്ക്കിടെ ശ്വാസതടസം: നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

renjini
വിമാനയാത്രയ്ക്കിടെ ശ്വാസതടസം: നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

ഹൈദരാബാദ്: ബെംഗളൂരു-പട്ന ഇന്‍ഡിഗോ വിമാനത്തില്‍നാലുമാസം പ്രായമായ ആണ്‍കുഞ്ഞ് വിമാനയാത്രയ്ക്കിടെ ശ്വാസ്സതടസത്തെത്തുടർന്ന് മരിച്ചു ചൊവ്വാഴ്ചയാണ് സംഭവം. രാവിലെ ഏഴരയോടെ  വിമാനത്തിൽ വെച്ച് കുഞ്ഞിന് അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്ന് വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിടുകയായിരുന്നു.

വിമാനത്താവളത്തില്‍ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങൾ സജ്ജമാക്കുകയും ചെയ്തിരുന്നു. ഹൈദരാബാദില്‍ ഇറങ്ങിയ ഉടന്‍ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 

Viral News

Read more topics: Hyderabad, baby, died, air
English summary
A four-month-old baby died in breathlessness in the air
topbanner

More News from this section

Subscribe by Email