Thursday July 18th, 2019 - 8:24:am
topbanner
topbanner

അമ്മ കുളിക്കുന്നത് ഒളിഞ്ഞു നോക്കിയ സുഹൃത്തിനെ യുവാവ് കുത്തി കൊന്നു.

renjini
അമ്മ കുളിക്കുന്നത് ഒളിഞ്ഞു നോക്കിയ സുഹൃത്തിനെ യുവാവ് കുത്തി കൊന്നു.

ഹൈദരാബാദ്: അമ്മ കുളിക്കുന്നത് ഒളിഞ്ഞു നോക്കിയ സുഹൃത്തിനെ യുവാവ് കുത്തി കൊന്നു. ഹൈദരാബാദിന് സമീപത്തെ സെര്‍ലിംഗംപള്ളിയിലാണ് സംഭവം.കഴിഞ്ഞ മാസം ആയിരുന്നു ഒളിഞ്ഞുനോട്ടം കണ്ട് പിടിച്ചത് ഇതിനു പകരം വീട്ടാൻ കാത്തിരിക്കുകയായിരുന്നു ഇയാൾ.

ഇന്നലെ ഇയാളും സുഹൃത്തും മദ്യപിച്ചു ഇതിന് ശേഷം കൊലപാതകം നടത്തിയത്.കത്തി കൊണ്ട് കുത്തിയത് കൂടാതെ യുവാവ് കഴുത്തറുക്കുകയും ചെയ്തു. യുവാവിന്റെ സഹോദരന്‍ സുഹൃത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മുറിവുകള്‍ ആഴത്തിലുള്ളവയായതിനാല്‍ മരണം സംഭവിക്കുകയായിരുന്നു. 

Read more topics: Hyderabad, Kills, Friend,
English summary
Hyderabad Man Kills Friend For Peeping Into Mother's Bathroom
topbanner

More News from this section

Subscribe by Email