Friday July 19th, 2019 - 8:05:pm
topbanner
topbanner

വീട്ടു വഴക്കിനെ തുടർന്ന് ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഭാര്യ മുറിച്ചു മാറ്റി

RA
വീട്ടു വഴക്കിനെ തുടർന്ന് ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഭാര്യ മുറിച്ചു മാറ്റി

ഹൈദരാബാദ്: വീട്ടു വഴക്കിനെ തുടര്‍ന്ന് മദ്യപിച്ചെത്തിയ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഭാര്യ മുറിച്ചു മാറ്റി. നിസാര വഴക്കിനെ തുടര്‍ന്ന് കലിപൂണ്ട ഭാര്യ മദ്യപിച്ചെത്തിയ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചെടുക്കുകയായിരുന്നു. ഹൈദരാബാദിലാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് 24കാരിയായ ഭാര്യയ്ക്കെതിരെ പൊലീസ് കേസെടുത്തു. സന്തോഷി എന്നാണ് ഇവരുടെ പേര്. 26 വയസുള്ള ഷേര്‍ സിംഗാണ് ഇവരുടെ ഭര്‍ത്താവ്. ഇയാള്‍ ചികിത്സയിലാണ്.

ഇയാളുടെ നില ഗുരുതരമല്ല.രാജസ്ഥാനില്‍ നിന്ന് പത്തു ദിവസം മുമ്ബാണ് ഇവര്‍ ഹൈദരാബാദിലെത്തിയത്. ജോലി തേടിയാണ് ഇവര്‍ ഹൈദരാബാദില്‍ വന്നതെന്നാണ് വിവരം. എല്‍ബി നഗറിലെ ഒരു മാര്‍ബിള്‍ ഫാക്ടറിയില്‍ ഷേര്‍ സംഗിന് ജോലി കിട്ടിയിട്ടുണ്ട്.

Read more topics: HUSBAND ,AND WIFE, QURAL
English summary
HUSBAND AND WIFE QURAL
topbanner

More News from this section

Subscribe by Email