Monday July 22nd, 2019 - 1:35:pm
topbanner
topbanner

ഗോവയിലെ ബലാത്സംഗക്കേസിലെ പ്രതികളെയും സുപ്രിം കോടതി വെറുതെ വിട്ടു

sadk
ഗോവയിലെ ബലാത്സംഗക്കേസിലെ പ്രതികളെയും സുപ്രിം കോടതി വെറുതെ വിട്ടു

പനാജി: ഗോവയില്‍ ബ്രിട്ടിഷുകാരി പെണ്‍കുട്ടി സ്‌കാര്‍ലറ്റ് കീലിങിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിലെ പ്രതികളെ വെറുതെ വിട്ടു. 2008ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.

വിനോദസഞ്ചാരിയായിരുന്ന 15 കാരി പെണ്‍കുട്ടിയെ സാംസണ്‍ ഡിസൂസ, പ്ലാസിഡോ കാരവല്ലൊ എന്നിവര്‍ ചേര്‍ന്ന് പീഡിപ്പിച്ച് കൊന്നു എന്നായിരുന്നു കേസ്. എന്നാല്‍ പ്രോസിക്യൂഷന് കേസിലെ തെളിവുകള്‍ കോടതിയെ ബോധ്യപ്പെടുത്താനാവാതെ വന്നതിനെ തുടര്‍ന്നാണ് പ്രതികളെ വെറുതെ വിട്ടത്.

 

യുസഫലിക്ക് പുതിയ വിമാനം; ചെലവഴിച്ചത് 360 കോടി രൂപ

സില്‍ക്ക് സ്മിത ഓര്‍മ്മയായിട്ട് ഇന്ന് ഇരുപത് വര്‍ഷം

മാനത്തിന് വിലപറയുന്നവന് മുന്നില്‍ തോല്‍ക്കില്ല; ഫേസ്ബുക്കില്‍ യുതിയുടെ ആത്മഹത്യാ ഭീഷണി

Read more topics: Goa,scarlet rape case, criminals
English summary
Goa,scarlet rape case, criminals, Aquited
topbanner

More News from this section

Subscribe by Email