Wednesday September 26th, 2018 - 4:21:pm
topbanner

വീണ്ടും വിവാദ പരാമര്‍ശവുമായി ബി.ജെ.പി മന്ത്രി കെജ്‌രിവാളിന്റെ നാക്കരിയുമെന്ന്

sadk
വീണ്ടും വിവാദ പരാമര്‍ശവുമായി ബി.ജെ.പി മന്ത്രി കെജ്‌രിവാളിന്റെ നാക്കരിയുമെന്ന്

പനാജി: തനിക്കെതിരേയോ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയോ ഇനിയും ശബ്ദമുയര്‍ത്തിയാല്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നാക്കരിയുമെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. ഗോവയില്‍ ബി.ജെ.പി കോര്‍കമ്മിറ്റി അംഗങ്ങളുടെ യോഗത്തിലാണ് പരീക്കര്‍ കെജ്‌രിവാളിനെതിരേ ഭീഷണി മുഴക്കിയത്.

ഡല്‍ഹിയില്‍ കെജ്‌രിവാള്‍ തുടര്‍ച്ചയായി മോദിക്കെതിരേ സംസാരിക്കുന്നു. ഗോവയിലാകട്ടെ കെജ്‌രിവാളിന്റെ ആക്രമണം തനിക്കെതിരേയാണ്. അയാളുടെ നാക്ക് ഇത്രയും വളര്‍ന്നതിനാല്‍ മുറിച്ചുകളയാന്‍ സമയമായിട്ടുണ്ട്. കെജ്‌രിവാള്‍ രോഗശയ്യയിലായതില്‍ തനിക്കു സഹതാപമുണ്ടെന്നും പരീക്കര്‍ കൂട്ടിച്ചേര്‍ത്തു.

 

ഒപ്പം കോപ്പിയടിയാണെന്നുള്ള ആരോപണത്തിന് മറുപടിയുമായി ലാലും പ്രിയനും

ഭര്‍ത്താവിനെ കാണാനില്ലെന്ന് നാടകം കളിച്ച ഭാര്യ കൊലപാതകക്കേസില്‍ അറസ്റ്റില്‍

English summary
Goa, Minister Manohar Parikkar, controversal statement,
topbanner

More News from this section

Subscribe by Email