Friday August 17th, 2018 - 1:33:pm
topbanner

തന്നെ ഉപേക്ഷിച്ച് പോയ കാമുകന്റെ വീടിന് മുന്നില്‍ ഡാന്‍സ് കളിച്ച് പെണ്‍കുട്ടിയുടെ പ്രതികാരം

suji
തന്നെ ഉപേക്ഷിച്ച് പോയ കാമുകന്റെ വീടിന് മുന്നില്‍ ഡാന്‍സ് കളിച്ച് പെണ്‍കുട്ടിയുടെ പ്രതികാരം

തന്നെ ഇട്ടു കളഞ്ഞിട്ട് പോയ കാമുകന്റെ വീടിന്റെ മുന്നിലെത്തി പെണ്‍കുട്ടി നടത്തിയ രസകരമായ പ്രതികാരത്തിന്റെ വീഡിയോ വൈറലായിരിക്കുകയാണ്. ഡുഡ്ഗാവിലെ പട്ടൗണ്ടിയിലാണ് സംഭവം.

തന്നെ തേച്ചിട്ട് പോയ കാമുകന്റെ വീടിന് മുന്നില്‍ വലിയ വാഹനത്തില്‍ ഘടിപ്പിച്ച ഡിജെ സംവിധാനങ്ങളുമായി എത്തിയ യുവതി മതി മറന്ന് നൃത്തം ചെയ്യുകയായിരുന്നു. വിരഹവും പ്രണയവും കലര്‍ന്ന ഒരു പിടി ഹിന്ദി ഗാനങ്ങളും നൃത്തത്തിനൊപ്പമുണ്ടായിരുന്നു. എന്നാല്‍ യുവതിയുടെ നൃത്തം കണ്ടാല്‍ മദ്യപിച്ചിട്ടുണ്ടെന്ന് വ്യക്തമാണ്.

സന്ദീപ് സേവാഗ് എന്ന ആളാണ് ഈ വീഡിയോ സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്തത്. എന്നാല്‍ പെണ്‍കുട്ടി ഇതുവരെ സംഭവത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ല .

 

Read more topics: lover, girl, dance,viral
English summary
Girl dumped by lover dances to Bollywood song outside his house; video goes viral
topbanner

More News from this section

Subscribe by Email