topbanner
Tuesday February 20th, 2018 - 5:18:am
topbanner
Breaking News

റിലയന്‍സിനെതിരെ എറിക്‌സന്‍ ഇന്ത്യ; 1,155 കോടി രൂപ നഷ്ടപരിഹാരം നല്‍കണം

sadu prakash
റിലയന്‍സിനെതിരെ എറിക്‌സന്‍ ഇന്ത്യ; 1,155 കോടി രൂപ നഷ്ടപരിഹാരം നല്‍കണം

ന്യൂഡല്‍ഹി: റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിനോട് വന്‍ തുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് സ്വീഡീഷ് കമ്പനി എറിക്സന്‍. അനില്‍ അമ്പാനിയുടെ ഉടമസ്ഥതയിലുള്ള ആര്‍കോം 1,155 കോടി രൂപ നഷ്ടപരിഹാരം നല്‍കണം എന്നാവശ്യപ്പെട്ട് എറിക്സന്‍ ദേശീയ കമ്പനികാര്യ നിയമ ട്രൈബ്യൂണലിനെ സമീപിച്ചു. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സുമായി 2014ല്‍ എറിക്സന്‍ മൂന്ന് വര്‍ഷത്തെ കരാറില്‍ ഒപ്പ് വെച്ചിരുന്നു.

എന്നാല്‍, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ തുടര്‍ച്ചയായി നഷ്ടത്തിലേക്ക് കൂപ്പുകുത്തികൊണ്ടിരിക്കെ കരാര്‍ പരാജയപ്പെട്ടിരിന്നു. എറിക്സന്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതി നല്‍കിയത് ആര്‍കോം എയര്‍സെല്‍ ലയനത്തെ ബാധിച്ചേക്കുമെന്നും ആശങ്കയുണ്ട്.

English summary
Ericsson file insolvency case against reliance communication
topbanner

More News from this section

Subscribe by Email