Wednesday November 14th, 2018 - 12:52:pm
topbanner

ഗസ്റ്റ്ഹൗസിൽ ജോലി വാഗ്‌ദാനം ചെയ്ത് 40 പേർ പീഡിപ്പിച്ചതായി പരാതി

renjini
ഗസ്റ്റ്ഹൗസിൽ ജോലി വാഗ്‌ദാനം ചെയ്ത്  40 പേർ പീഡിപ്പിച്ചതായി പരാതി

ചണ്ഡീഗഡ്: ജോലി വാഗ്ദാനം ചെയ്ത് 40 പേർ തടവിൽ പാർപ്പിച്ച്പീഡിപ്പിച്ചതായി പരാതി പരാതി.മോണിഹിൽസിലെ ഗസ്റ്റ്ഹൗസിൽ ജൂലൈ 15 മുതൽ 18 വരെ അടച്ചിട്ട് നാൽപതാളുകൾ ചേർന്ന് മാറിമാറി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് യുവതിയുടെ മൊഴിയിൽ പറയുന്നു. 

ഗസ്റ്റ്ഹൗസിൽ ജോലി വാഗ്‌ദാനം ചെയ്താണ് ഇവരെ പീഡിപ്പിച്ചത്യുവതിയുടെ ഭർത്താവിന്‍റെ പരിചയക്കാരനായ പ്രതികളിലൊരാളാണ് ജോലി വാഗ്‌ദാനം ചെയ്‌തു ഗസ്റ്റ്ഹൗസിലേക്ക് ഇവരെ കൊണ്ടുപോയതെന്നു പൊലീസ് പറയുന്നു. സംഭവത്തിൽ ഗസ്റ്റ്ഹൗസിലെ രണ്ട് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read more topics: Chandigarh, guesthouse, tortured
English summary
complaint has been lodged against 40 people for promising job at a guesthouse
topbanner

More News from this section

Subscribe by Email