Friday May 24th, 2019 - 4:47:pm
topbanner
topbanner

കാലിത്തീറ്റകുംഭകോണം:ലാലുവിന്റെ ജാമ്യാപേക്ഷയില്‍ സി.ബി.ഐ.യ്ക്ക്‌നോട്ടീസ്

Raji Mejo
കാലിത്തീറ്റകുംഭകോണം:ലാലുവിന്റെ ജാമ്യാപേക്ഷയില്‍ സി.ബി.ഐ.യ്ക്ക്‌നോട്ടീസ്

ന്യൂഡല്‍ഹി:കാലിത്തീറ്റ കുംഭകോണ കേസില്‍ സി.ബി.ഐയ്ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. ആര്‍ജെഡി.തലവന്‍ ലാലു പ്രസാദ്‌യാദവിന്റെ ജാമ്യാപേക്ഷയിലാണ്‌ കോടതിയുടെ നടപടി. സി .ബി.ഐ രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നാണ് ചീഫ്ജസ്റ്റീസ്‌ രഞ്ജന്‍ഗോഗോയ്ആവശ്യപ്പെട്ടിരിക്കുന്നത്. ചികിത്സയ്ക്കു വേണ്ടി ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ലാലു സുപ്രീം കോടതിയെ സമീപിച്ചത്.

1990-97കാലയളവില്‍ ബിഹാര്‍ മുഖ്യമന്ത്രിയായിരിരുന്ന കാലത്ത് ലാലുപ്രസാദ് യാദവ്‌നടത്തിയ 900കോടി രൂപയുടെ അഴിമതിയാണ് കാലിത്തീറ്റകുംഭകോണം.

 

 

Read more topics: CBI, probe, Lalus, Fake encounter,
English summary
CBI probe into Lalus bail plea Fake encounter
topbanner

More News from this section

Subscribe by Email