Wednesday August 21st, 2019 - 4:24:am
topbanner
topbanner

മ​ഹാ​രാ​ഷ്ട്ര​യി​ൽ ബ​സ​പ​ക​ടം: ഏ​ഴ് പേർ മരിച്ചു

fasila
മ​ഹാ​രാ​ഷ്ട്ര​യി​ൽ ബ​സ​പ​ക​ടം: ഏ​ഴ് പേർ മരിച്ചു

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ മ​ഡ്സോ​റി​ലു​ണ്ടാ​യ ബ​സ​പ​ക​ട​ത്തി​ൽ ഏ​ഴ് പേ​ർ മ​രി​ച്ചു. 26 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ബ​സ് ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം.

ഭാ​നു​പു​ര​യി​ൽ​നി​ന്നും മ​ഡ്സോ​റി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Read more topics: Maharashtra, Bus, Accident
English summary
Bus Accident in Maharashtra: Seven people died
topbanner

More News from this section

Subscribe by Email