Sunday December 16th, 2018 - 12:07:am
topbanner

സ്‌കൂളില്‍ ദേശീയഗാനത്തിനു വിലക്ക്: ഭാരത ഭാഗ്യവിധാതാ' ഇസ്‌ലാമിക വിരുദ്ധം

NewsDesk
സ്‌കൂളില്‍ ദേശീയഗാനത്തിനു വിലക്ക്: ഭാരത ഭാഗ്യവിധാതാ' ഇസ്‌ലാമിക വിരുദ്ധം

അലഹബാദ്: യുപിയിലെ അലഹബാദില്‍ സ്വകാര്യസ്‌കൂള്‍ പരിസരത്ത് ദേശീയഗാനം ആലപിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. സ്‌കൂള്‍ മാനേജറാണ് ദേശീയഗാനം ആലപിക്കരുതെന്ന് വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്കിയത്. ദേശീയഗാനത്തിലെ 'ഭാരത ഭാഗ്യവിധാതാ' എന്ന വരി ഇസ്‌ലാമിക വിരുദ്ധമാണെന്ന് ആരോപിച്ചാണ് ഈ നടപടി.

മാനേജരുടെ നടപടിയില്‍ പ്രതിഷേധിച്ച് സ്‌കൂളിലെ എട്ട് അധ്യാപകര്‍ രാജിവച്ചു. സംഭവത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെ വിമര്‍ശിച്ച് ബിജെപി നേതാവ് ശ്രീകാന്ത് ശര്‍മ രംഗത്തെത്തി.

അമലാ പോള്‍ വിജയ് ദാമ്പത്യ ബന്ധത്തില്‍ മലയാളത്തിലെ സൂപ്പര്‍താരം ഇടപെട്ടു

വിവാഹ വാര്‍ത്തകള്‍ സ്ഥിരീകരിച്ച് ശാലു മേനോന്‍

ക്ഷേത്രം പുരോഹിതയായി ദളിത് വനിതയെ നിയമിച്ച് പുതു ചരിത്രം സൃഷ്ടിച്ചു

English summary
Allahabad school bans Jan Gan Man as Bharat is not ‘Bhagya Vidhata’ for Muslim parents
topbanner

More News from this section

Subscribe by Email