Monday April 22nd, 2019 - 5:52:pm
topbanner
topbanner

ബാഗ്ലൂരില്‍ നിരോധനാജ്ഞ

AN
ബാഗ്ലൂരില്‍ നിരോധനാജ്ഞ

ബാഗ്ലൂര്‍ : ബാഗ്ലൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കര്‍ണാടകയില്‍ കാവേരി നദീജലത്തര്‍ക്കത്തില്‍ വ്യാപക അക്രമം തുടര്‍ന്നതിനു പിന്നാലെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത് . തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള ലോറികള്‍ പ്രക്ഷോഭകര്‍ തീവച്ചു. കര്‍ണാടകയില്‍ നിന്നുള്ള ടൂറിസ്റ്റ് ബസ് തമിഴ്‌നാട്ടിലെ രാമേശ്വരത്ത് അക്രമിക്കപ്പെട്ടതോടെയാണ് ബാംഗ്ലൂരില്‍ സംഘര്‍ഷം തുടങ്ങിയത്. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മെട്രോ സര്‍വീസുകളും നിര്‍ത്തിവച്ചു.

ക്രമസമാധാനം പാലിക്കാനായി സംഘര്‍ഷമേഖലകളില്‍ കേന്ദ്രസേനയെ വിന്യസിപ്പിച്ചു. അക്രമം നടത്തിയ 200 പേരെ കസ്റ്റഡിയില്‍ എടുത്തതായി ആഭ്യന്തര മന്ത്രി അറിയിച്ചു.

നടി മിത്ര കുര്യന്‍ ബസ് ഡ്രൈവറേയും ട്രാഫിക് ഇന്‍സ്‌പെക്ടറെയും മര്‍ദ്ദിച്ചു?

ലൈംഗികചുവയുള്ള പരാമര്‍ശം: വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ നൗഷാദ് അഹ്‌സനിക്കെതിരെ കേസ്

Read more topics: kauvery, bangloor, tamil nadu
English summary
Bangloor clash due to kauvery issue
topbanner

More News from this section

Subscribe by Email