Friday September 21st, 2018 - 2:10:am
topbanner
Breaking News

ഭാര്യയില്‍നിന്ന് പീഡനമേല്‍ക്കുന്ന പുരുഷന്‍മാര്‍ക്കായി 'പുരുഷ് ആയോഗ്' വേണമെന്ന് ബി.ജെ.പി. എം.പി.

akhila
 ഭാര്യയില്‍നിന്ന് പീഡനമേല്‍ക്കുന്ന പുരുഷന്‍മാര്‍ക്കായി 'പുരുഷ് ആയോഗ്' വേണമെന്ന് ബി.ജെ.പി. എം.പി.

ന്യൂഡല്‍ഹി: ഭാര്യയില്‍നിന്ന് പീഡനമേല്‍ക്കുന്ന പുരുഷന്‍മാര്‍ക്കായി 'പുരുഷ് ആയോഗ്' വേണമെന്ന് ലോക്സഭയില്‍ ആവശ്യപ്പെട്ട് ബി.ജെ.പി. എം.പി.

സഭയില്‍ ചിരിപടര്‍ത്തിയ ആവശ്യവുമായി രംഗത്തുവന്നത് യു.പി.യില്‍നിന്നുള്ള ഹരിനാരായണ്‍ രാജ്ഭറാണ്. ഭാര്യമാരില്‍നിന്ന് പീഡനം നേരിടുന്ന ഒട്ടേറെപ്പേരുണ്ട്. അവരില്‍ പലരും തടവറയില്‍ അകപ്പെട്ടവരാണ്. സ്ത്രീകള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗത്തിന്റെ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ഇവിടെ കമ്മിഷനുകളുണ്ട്.

എന്നാല്‍, പുരുഷന്‍മാരുടെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ ആരുമില്ല. അതിനായി സര്‍ക്കാര്‍ ഒരു പുരുഷ് ആയോഗ് രൂപവത്കരിക്കണമെന്ന് ഹരിനാരായണന്‍ ആവശ്യപ്പെട്ടു.

Read more topics: BJP, Purush Aayog
English summary
BJP Lawmaker Asks For Purush Aayog Lok Sabha
topbanner

More News from this section

Subscribe by Email