topbanner
Sunday October 22nd, 2017 - 2:56:am
topbanner

11 പേരെ വേണ്ടിടത്ത് ഏഴു പേരെ വച്ച് ക്രിക്കറ്റ് കളിക്കുന്ന അവസ്ഥയാണ് വ്യോമസേനയിലെന്ന് വ്യോമസേന മേധാവി

rajani v
11 പേരെ വേണ്ടിടത്ത് ഏഴു പേരെ വച്ച് ക്രിക്കറ്റ് കളിക്കുന്ന അവസ്ഥയാണ് വ്യോമസേനയിലെന്ന് വ്യോമസേന മേധാവി

ന്യൂഡല്‍ഹി: 11 പേരെ വേണ്ടിടത്ത് ഏഴു പേരെ വച്ച് ക്രിക്കറ്റ് കളിക്കുന്ന അവസ്ഥയാണ് യുദ്ധവിമാനത്തിന്റെ കാര്യത്തില്‍ വ്യോമസേന അനുഭവിക്കുന്നതെന്ന് എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ് ധനോവ.മാവോയിസ്റ്റുകള്‍ക്കെതിരെയുള്ള സമരത്തിനും വ്യോമസേന തയാറാണ്.

എന്നാല്‍ അതിര്‍ത്തിക്കുള്ളില്‍ നിന്നുള്ള യുദ്ധത്തെ പ്രോത്സാഹിപ്പിക്കരുത്. പ്രതീക്ഷിക്കാതെ സംഭവിക്കുന്ന നാശനഷ്ടങ്ങള്‍ ഒഴിവാക്കാന്‍ ഇതു സഹായിക്കും .സര്‍ക്കാര്‍ ആവശ്യപ്പെടുകയാണെങ്കില്‍ പാക് തീവ്രവാദ ആക്രമണങ്ങള്‍ക്കെതിരെ പടയൊരുക്കത്തിന് വ്യോമസേന തയാറാണെന്നും അദ്ദേഹം ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

 

 

English summary
B S Dhanoa prepared make maximum utilisation
topbanner topbanner

More News from this section

Subscribe by Email