Thursday October 18th, 2018 - 7:28:pm
topbanner
Breaking News

ഡൽഹിയിൽ എ​ട്ടുവ​യ​സു​കാ​രി​യെ ലി​ഫ്റ്റി​ൽ​വ​ച്ച് മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ൻ ശ്രമം; മു​ൻ ല​ഫ്.​കേ​ണ​ൽ അ​റ​സ്റ്റി​ൽ

fasila
ഡൽഹിയിൽ എ​ട്ടുവ​യ​സു​കാ​രി​യെ ലി​ഫ്റ്റി​ൽ​വ​ച്ച് മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ൻ ശ്രമം; മു​ൻ ല​ഫ്.​കേ​ണ​ൽ അ​റ​സ്റ്റി​ൽ

ദ്വാ​ര​ക: ബാ​ലി​ക​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച വി​ര​മി​ച്ച സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റ​സ്റ്റി​ൽ. ഡ​ൽ​ഹി ദ്വാ​ര​ക​യി​ലാ​ണ് സം​ഭ​വം. സൈ​ന്യ​ത്തി​ൽ​നി​ന്നു ല​ഫ്.​കേ​ണ​ലാ​യി വി​ര​മി​ച്ച എ​ഴു​പ​തു​കാ​ര​നാ​ണു എ​ട്ടുവ​യ​സു​കാ​രി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്.

ഒ​രേ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ താ​മ​സ​ക്കാ​രാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ ഇ​യാ​ൾ ലി​ഫ്റ്റി​ൽ​വ​ച്ച് ക​യ​റി​പ്പി​ടി​ക്കു​ക​യാ​യി​രു​ന്നെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. പി​ന്നീ​ട് കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ ഇ​തു സം​ബ​ന്ധി​ച്ചു പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ടു​ക​യാ​യി​രു​ന്നു.

കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത പോ​ലീ​സ് മ​ജി​സ്ട്രേ​റ്റി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ബാ​ലി​ക​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. ഇ​യാ​ൾ​ക്കെ​തി​രേ മുമ്പും സ​മാ​ന​രീ​തി​യി​ലു​ള്ള പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​രു​ന്ന​താ​യും ആ​രും പ​രാ​തി ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് പ്ര​തി ര​ക്ഷ​പ്പെ​ട്ടി​രു​ന്ന​തെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Read more topics: Delhi, Dwarka, Attempt, rape
English summary
Attempt to rape eight-year-old girl in delhi
topbanner

More News from this section

Subscribe by Email