Thursday September 20th, 2018 - 12:19:am
topbanner
Breaking News

ഞാന്‍ ഗര്‍ഭിണി; അഫ്രീദി കിടപ്പറയിലും നല്ല കാമുകന്: പ്രശസ്ത ബോളിവുഡ് നടി

NewsDesk
ഞാന്‍ ഗര്‍ഭിണി; അഫ്രീദി കിടപ്പറയിലും നല്ല കാമുകന്: പ്രശസ്ത ബോളിവുഡ് നടി

ദില്ലി: പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയുടെ കുഞ്ഞ് തന്റെ വയറ്റില്‍ വളരുന്നെന്ന വെളിപ്പെടുത്തലുമായി പ്രശസ്ത ബോളിവുഡ് നടി അര്‍ഷി ഖാന്‍ രംഗത്ത്. ദൈനിക് ഭാസ്‌കറിന് നല്‍കിയ വീഡിയോ അഭിമുഖത്തിലാണ് അര്‍ഷി ഇക്കാര്യം വ്യക്തമാക്കിയത്.

ഒരു കാമുകന്‍ എന്ന നിലക്ക് അഫ്രീദി നല്ലവനാണെന്നും തന്റെ വയറ്റില്‍ വളരുന്ന കുഞ്ഞ് അഫ്രീദിയുടേതാണെന്നും അര്‍ഷി പറയുന്നു. അഫ്രീദി തന്നെ അംഗീകരിച്ചു. അദ്ദേഹം കിടപ്പറയിലും നല്ല കാമുകനാണ്, തന്നോടുള്ള സ്‌നേഹത്തില്‍ അഫ്രീദിക്ക് 100ല്‍ 100 പോയിന്റാണ്. മാത്രമല്ല, നല്ലൊരു സുഹൃത്തും വ്യക്തിയുമാണ് അഫ്രീദിയെന്നും അര്‍ഷി പറയുന്നു. താന്‍ മൂന്ന് മാസം ഗര്‍ഭിണിയാണെന്നും അഫ്രീദിയുടെ കുഞ്ഞാണ് വയറ്റില്‍ വളരുന്നതെന്നറിഞ്ഞാല്‍ ഏറെ സന്തോഷിക്കുന്നത് തന്റെ അമ്മയായിരിക്കുമെന്നും അര്‍ഷി പറഞ്ഞു. ദുബായിയിലെ ഒരു ഹോട്ടലില്‍വച്ചാണ് തങ്ങള്‍ ലൈംഗികമായി ബന്ധപ്പെട്ടതെന്നും അര്‍ഷി പറയുന്നു.

അഫ്രീദിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന വെളിപ്പെടുത്തലിലൂടെയാണ് അന്ന് അര്‍ഷി വാര്‍ത്തകളില്‍ ഇടം പിടിച്ചത്. അതേസമയം, പ്രശസ്തി നേടാനുള്ള അര്‍ഷിയുടെ തന്ത്രമാണിതെന്നാണ് അഫ്രീദിയോട് അടുത്തവൃത്തങ്ങള്‍ പറയുന്നത്. നാദിയ എന്ന ഭാര്യയില്‍ അഫ്രീദിക്ക് നാല് മക്കളുണ്ട്. പ്രമുഖ റിയാലിറ്റി ഷോ ആയ ബിഗ്‌ബോസ് 9ലെ മത്സരാര്‍ഥിയും ദ ലാസ്റ്റ് എംപറര്‍ എന്ന 4 ഡി ചിത്രത്തിലെ നായികയുമാണ് അര്‍ഷി ഖാന്‍. മാസങ്ങള്‍ക്ക് മുന്‍പും അഫ്രീദിയുമായുള്ള ബന്ധം തുറന്ന് പറഞ്ഞ് അര്‍ഷി രംഗത്തെത്തിയിരുന്നു.

കലാഭവന്‍ മണിയുടെ മരണം ; പറഞ്ഞതെല്ലാം മാറ്റി പറഞ്ഞു തരികിട സാബു

നിര്‍മാതാവിനൊപ്പമുള്ള ചിത്രം തെറ്റിദ്ധരിപ്പിക്കപ്പെട്ടെന്ന് നടി

നഗ്നചിത്രങ്ങള്‍ തന്റെതല്ലെന്ന് മലയാളീ ഹൗസ് ഫെയിം റോസിന്‍ ജോളി

മിസ്ഡ്‌കോള്‍ പ്രണയം വര്‍ധിക്കുന്നു; ഇറങ്ങിപ്പോയ വീട്ടമ്മമാര്‍ 575 ആണെന്ന് ഡിജിപി

മണിയുടെ ഔട്ട്ഹൗസില്‍ ചാരായം എത്തിച്ച ആള്‍ വിദേശത്തേക്ക് കടന്നു

ഏറ്റവും നല്ല സെക്‌സ് പൊസിഷനുകള്‍ ഏതെല്ലാം?

           

English summary
Model Arshi Khan Claim She is Pregnant with Shahid Afridi's Baby
topbanner

More News from this section

Subscribe by Email