Tuesday February 19th, 2019 - 7:38:pm
topbanner

പൊതു സേവനങ്ങള്‍ വീട്ടുപടിക്കലെത്തിച്ച് ചരിത്ര തീരുമാനവുമായി കെജ്രിവാള്‍ സര്‍ക്കാര്‍

suji
പൊതു സേവനങ്ങള്‍ വീട്ടുപടിക്കലെത്തിച്ച് ചരിത്ര തീരുമാനവുമായി കെജ്രിവാള്‍ സര്‍ക്കാര്‍

ജനങ്ങള്‍ക്ക് അത്യാവശ്യമായ പൊതു സേവനങ്ങള്‍ വീട്ടുപടിക്കലെത്തിക്കാന്‍ കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള എഎപി സര്‍ക്കാരൊങ്ങുന്നു.ജാതി സര്‍ട്ടിഫിക്കറ്റ്,ഡ്രൈവിങ് ലൈസന്‍സിലുള്ള അപേക്ഷ തുടങ്ങി 40 പൊതു വേസനവങ്ങള്‍ മൂന്നോ നാലോ മാസത്തിനുള്ളില്‍ വീട്ടിലെത്തിച്ചു നല്‍കുമെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു.കെജ്രിവാളിന്റെ നേതൃത്വത്തില്‍ നടന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത് .കെജ്രിവാളിന്റെ ആശയമാണിത് .

ആദ്യ ഘട്ടത്തില്‍ നല്‍കുന്ന 40 സേവനങ്ങള്‍ക്ക് പുറമേ 30 സേവനങ്ങള്‍കൂടി ഓരോ മാസവും പദ്ധതിയുടെ ഭാഗമാകും.രാജ്യത്ത് ആദ്യമായിട്ടാണ് ഇത്തരമൊരു പദ്ധതി.സ്വകാര്യ ഏജന്‍സിയെ പദ്ധതി നടപ്പാക്കാന്‍ ഏല്‍പ്പിക്കുന്ന കാര്യം ആലോചിക്കും.ഏജന്‍സികള്‍ കോള്‍ സെന്റര്‍ വഴിയാകും പ്രവര്‍ത്തനം നടക്കുക.

Viral News

Read more topics: kejriwal, Public Services
English summary
All Public Services To Be Home-Delivered, Says Kejriwal Government
topbanner

More News from this section

Subscribe by Email