Sunday November 18th, 2018 - 10:00:pm
topbanner

മഅ്​ദനിയുടെ​ സുരക്ഷാ ചിലവ്​: കർണാടക സർക്കാറിന്​ സുപ്രീം കോടതിയുടെ വിമർശനം

suvitha
മഅ്​ദനിയുടെ​ സുരക്ഷാ ചിലവ്​: കർണാടക സർക്കാറിന്​ സുപ്രീം കോടതിയുടെ വിമർശനം

ന്യൂ​ഡ​ൽ​ഹി: മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ കേരളത്തിലേക്ക് വരാൻ ജാമ്യം ലഭിച്ച് മഅ്​ദനിയോട്​ വൻ തുക സുരക്ഷാ ചെലവ്​ ആവശ്യപ്പെട്ട കർണാടക സർക്കാറിന്​ സുപ്രീം കോടതിയുടെ വിമർശനം. സുരക്ഷക്കായി ഏറ്റവും കൂടിയത്​ യാത്രാ ചിലവും ദിവസച്ചിലവും മാത്രമേ വറഹിക്കാനാകൂവെന്നും ഇത്​ എത്രയാണെന്ന്​ നാളെതന്നെ അറിയിക്കണമെന്നും കോടതി ആവശ്യപ്പെടുകയും ചയ്തു.

സുരക്ഷയ്ക്കായി കർണാടക സർക്കാർ വൻതുക ആവശ്യപ്പെട്ടതിനെതിരെ അ​ബ്​​ദുൾ നാസർ മ​അ്​​ദ​നി സു​പ്രീം​കോ​ട​തി​യെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതിയുടെ വിമർശനം. വികലാംഗനായ ഒരാളോട്​ സർക്കാർ ഇത്തരത്തിൽ ​പെരുമാറുന്നത്​ നീതീകരിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. 

English summary
The Karnataka government has criticized the Supreme Court
topbanner

More News from this section

Subscribe by Email