topbanner
Sunday December 17th, 2017 - 1:46:pm
topbanner
topbanner

വി​മാ​ന യാ​ത്ര​യ്ക്കും ആ​ധാ​ർ നി​ർ​ബ​ന്ധി​ത​മാ​ക്കാ​ൻ തീ​രു​മാ​നം

NewsDesk
വി​മാ​ന യാ​ത്ര​യ്ക്കും ആ​ധാ​ർ നി​ർ​ബ​ന്ധി​ത​മാ​ക്കാ​ൻ തീ​രു​മാ​നം

ന്യൂ​ഡ​ൽ​ഹി: വി​മാ​ന യാ​ത്ര​യ്ക്കും ആ​ധാ​ർ നി​ർ​ബ​ന്ധി​ത​മാ​ക്കാ​ൻ തീ​രു​മാ​നം. ആ​ഭ്യ​ന്ത​ര വി​മാ​ന യാ​ത്ര​യ്ക്ക് ആ​ധാ​ർ നി​ർ​ബ​ന്ധി​ത​മാ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​നം. ടി​ക്ക​റ്റ് ബു​ക്കിം​ഗി​ന് ആ​ധാ​ർ, പാ​സ്പോ​ർ​ട്ട്, പാ​ൻ എ​ന്നി​വ​യി​ലൊ​ന്ന് നി​ർ​ബ​ന്ധ​മാ​ക്കു​മെ​ന്ന് കേ​ന്ദ്ര വ്യോ​മ​യാ​ന​മ​ന്ത്രി ജ​യ​ന്ത് സി​ൻ​ഹ പ​റ​ഞ്ഞു. മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്. ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​തി​ലൂ​ടെ പ്ര​ശ്ന​ക്കാ​രെ ക​ണ്ടെ​ത്താ​നും നി​യ​ന്ത്രി​ക്കാ​നും ക​ഴി​യു​മെ​ന്നാ​ണ് സ​ർ​ക്കാ​ർ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

യാ​ത്ര നി​രോ​ധി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ളെ നാ​ല് ത​ട്ടു​ക​ളാ​യി തി​രി​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും ഇ​തി​ന് യാ​ത്ര​ക്കാ​രു​ടെ തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ നി​ർ​ബ​ന്ധി​ത​മാ​ണ​ന്നും ആ​ണ് വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം ഇ​ത് സം​ബ​ന്ധി​ച്ച് ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ ഗൗ​ര​വം അ​നു​സ​രി​ച്ചാ​വും ഓ​രോ ത​ട്ടു​ക​ളി​ലും ആ​ളു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തു​ക. ഓ​രോ ത​ട്ടി​ലു​ള്ള യാ​ത്ര​ക്കാ​ർ​ക്കും വി​മാ​ന​ത്തി​ൽ​നി​ന്നു പു​റ​ത്തി​റ​ങ്ങു​ന്ന​തി​ന് വ്യ​ത്യ​സ്ത സ​മ​യ​ങ്ങ​ളും നി​ശ്ച​യി​ക്കും.

അ​ന്താ​രാ​ഷ്ട്ര യാ​ത്ര​ക​ൾ​ക്കു​ള്ള ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​ന്പോ​ൾ ത​ന്നെ പാ​സ്പോ​ർ​ട്ടി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്ന​തി​നാ​ൽ വി​ദേ​ശ യാ​ത്ര​ക്കാ​രു​ടെ തി​രി​ച്ച​റി​യ​ൽ രൂ​പ​രേ​ഖ​ക​ൾ ഇ​തി​ന​കം ത​ന്നെ ല​ഭ്യ​മാ​ണ്.

Read more topics: Aadhaar card, domestic, flights,
English summary
Aadhaar card while booking domestic flights
topbanner topbanner

More News from this section

Subscribe by Email