Friday November 16th, 2018 - 4:43:am
topbanner

സാങ്കേതിക തകരാറിനെ തുടര്‍ന്നു ഡല്‍ഹിയില്‍ 26 ട്രെയിനുകള്‍ റദ്ദാക്കി

Jikku Joseph
സാങ്കേതിക തകരാറിനെ തുടര്‍ന്നു ഡല്‍ഹിയില്‍ 26 ട്രെയിനുകള്‍ റദ്ദാക്കി

ന്യൂഡല്‍ഹി: സാങ്കേതിക തകരാറിനെ തുടര്‍ന്നു ഡല്‍ഹിയില്‍ 26 ട്രെയിനുകള്‍ റദ്ദാക്കി. വലിയ തോതിലുള്ള പുകയെ തുടര്‍ന്നാണ് ട്രെയിനുകള്‍ റദ്ദാക്കിയത്. ഇതേതുടര്‍ന്ന് തോടെ 32 ട്രെയിനുകളാണ് വൈകുന്നത്. ഒരു ട്രെയിന്റെ സമയം പുനക്രമീകരിക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.

Read more topics: trains, cancelled, delhi
English summary
26 trains cancelled in delhi
topbanner

More News from this section

Subscribe by Email