Tuesday March 26th, 2019 - 7:54:am
topbanner
topbanner

13ാം നിലയില്‍ നിന്ന് ചാടി 16 കാരി ആത്മഹത്യ ചെയ്തു

suji
13ാം നിലയില്‍ നിന്ന് ചാടി 16 കാരി ആത്മഹത്യ ചെയ്തു

മുംബൈ ; ബഹുനില കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി 16 കാരി ആത്മഹത്യ ചെയ്തു. മുംബൈ ടാര്‍ഡിയോയിലുള്ള കെട്ടിടത്തിന്റെ 13ാം നിലയില്‍ നിന്നാണ് പെണ്‍കുട്ടി താഴേക്ക് ചാടിയത്.

ടാര്‍ഡിയോയിലെ ഇമ്പീരിയല്‍ ടവറിലെ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന പ്രിയങ്ക കോത്താരിയാണ് മരിച്ചത്. പെണ്‍കുട്ടി താഴേക്ക് ചാടുന്നത് കണ്ടു നിന്ന് ചിലര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണമടഞ്ഞു.
ആത്മഹത്യ ചെയ്യാനുണ്ടായ കാരണം വ്യക്തമല്ല. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പോലീസ് പറഞ്ഞു .

Read more topics: girl suicide ,mumbai
English summary
16 year girl suicide mumbai
topbanner

More News from this section

Subscribe by Email