Thursday September 20th, 2018 - 4:45:am
topbanner
Breaking News

കനത്ത മൂടല്‍മഞ്ഞ്: ഡല്‍ഹിയില്‍ 12 ട്രെയിനുകള്‍ റദ്ദാക്കി

Jikku Joseph
കനത്ത മൂടല്‍മഞ്ഞ്: ഡല്‍ഹിയില്‍ 12 ട്രെയിനുകള്‍ റദ്ദാക്കി

ന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ 12 ട്രെയിനുകള്‍ റദ്ദാക്കി. 25 ട്രെയിനുകള്‍ മൂടല്‍മഞ്ഞുമൂലം വൈകിയോടും. രണ്ടു ട്രെയിനുകളുടെ സമയം പുനഃക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്.

മൂടല്‍മഞ്ഞിനെ തുടര്‍ന്നു ബുധനാഴ്ചയും ഡല്‍ഹിയില്‍ ട്രെയിനുകള്‍ റദ്ദാക്കിയിരുന്നു. ഡല്‍ഹിയില്‍ കഴിഞ്ഞ ഒരു മാസത്തോളമായി കനത്ത മൂടല്‍മഞ്ഞ് തുടരുകയാണ്.

Read more topics: train, canceled, heavy fog, delhi
English summary
12 trains were canceled due to heavy fog in delhi
topbanner

More News from this section

Subscribe by Email