Monday February 18th, 2019 - 2:55:pm
topbanner

പോത്തിനെ രക്ഷിക്കാന്‍ ഡ്രൈവര്‍ വെട്ടിച്ചു ; ബസ് നദിയില്‍ പതിച്ച് 12 മരണം

suji
പോത്തിനെ രക്ഷിക്കാന്‍ ഡ്രൈവര്‍ വെട്ടിച്ചു ; ബസ് നദിയില്‍ പതിച്ച് 12 മരണം

ബസ് നിയന്ത്രണം വിട്ട് നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 12 പേര്‍ മരിച്ചു. 49 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഒഡീഷയിലെ കട്ടക്കില്‍ നിന്ന് താല്‍ചറിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്.

ഓടിക്കൊണ്ടിരുന്ന ബസിന് മുന്നില്‍ വന്നുപെട്ട പോത്തിനെ ഇടിക്കാതിരിക്കാന്‍ ശ്രമിച്ചതോടെ ബസിന്റെ നിയന്ത്രണം നഷ്ടമാകുകയായിരുന്നു. ബസ് പാലത്തിന്റെ കൈവരികള്‍ തകര്‍ത്ത് നദിയിലേക്ക് മറിഞ്ഞു.

Viral News

Read more topics: 12 died ,bus accident
English summary
12 died in bus accident
topbanner

More News from this section

Subscribe by Email