Friday November 16th, 2018 - 12:42:am
topbanner

പതിനാറുകാരി സെക്‌സിന് നിര്‍ബന്ധിച്ചു; 10 വയസുകാരന്റെ ജനനേന്ദ്രിയത്തിന് ഗുരുതര പരിക്ക്

NewsDesk
പതിനാറുകാരി സെക്‌സിന് നിര്‍ബന്ധിച്ചു; 10 വയസുകാരന്റെ ജനനേന്ദ്രിയത്തിന് ഗുരുതര പരിക്ക്

ലക്‌നൗ: പത്തു വയസുമാത്രം പ്രായമുള്ള കുട്ടിയെ സെക്‌സിന് നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് കുട്ടിയുടെ ജനനേന്ദ്രിയത്തിന് ഗുരുതരമായ പരിക്കേറ്റു. ഉത്തര്‍ പ്രദേശിലെ ബിന്ധുനു ഏരിയയിലെ കുല്‍ഹൗലി ഗ്രാമത്തിലാണ് സംഭവം.

വീട്ടില്‍ ആളില്ലാത്തപ്പോള്‍ അയല്‍ക്കാരനായ പത്തുവയസുകാരനോട് മധുരമായി സംസാരിച്ചശേഷം സെക്‌സിന് നിര്‍ബന്ധിക്കുകയായിരുന്നു പതിനാറു വയസുള്ള പെണ്‍കുട്ടി.

ഇതിനിടയില്‍ കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ നിന്നും രക്തം വന്നതോടെ ബന്ധുക്കള്‍ അറിയുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. കാണ്‍പൂരിലെ ആശുപത്രിയില്‍ കുട്ടി ഇപ്പോള്‍ ചികിത്സയിലാണ്.

സംഭവത്തില്‍ വാദിയും പ്രതിയും മൈനര്‍ ആയതിനാല്‍ കേസെടുക്കുക ബുദ്ധിമുട്ടാവുമെന്ന് കാണ്‍പുര്‍ പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍, സെക്ഷന്‍ 8 പ്രകാരം കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമത്തിന് കേസ് ചുമത്താമെന്നാണ് നിയമ വിദഗ്ധരുടെ അഭിപ്രായം.

പ്രണയവിവാഹത്തിനൊരുങ്ങിയ വിദ്യാര്‍ത്ഥിനിയെ ഭ്രാന്തിയാക്കി: കോഴിക്കോട്ടുകാരിയുടെ ഫേസ്ബുക്ക് പോസ്റ്റ്

കൂട്ട ആത്മഹത്യ; പ്രണയിച്ച് വിവാഹിതനായ മകന്‍ ഭാര്യയുമായി എത്തുമെന്ന് ഭയന്ന്

ബേക്കറി ഉടമയുടെ മകനുമായി വിക്രമിന്റെ മകളുടെ വിവാഹം

Read more topics: boy, girl, sex
English summary
10-year-old boy injured after girl forces him to have sex
topbanner

More News from this section

Subscribe by Email