Monday September 24th, 2018 - 4:10:am
topbanner

തലസ്ഥാനത്ത് കനത്ത മൂടല്‍മഞ്ഞ് തുടരുന്നു; പത്ത് ട്രെയിനുകള്‍ റദ്ദാക്കി

Jikku Joseph
തലസ്ഥാനത്ത് കനത്ത മൂടല്‍മഞ്ഞ് തുടരുന്നു; പത്ത് ട്രെയിനുകള്‍ റദ്ദാക്കി

ന്യൂഡല്‍ഹി: തലസ്ഥാനത്ത് കനത്ത മൂടല്‍മഞ്ഞും അതിശൈത്യവും തുടരുന്നു. ശക്തമായ മൂടല്‍ മഞ്ഞ് അനുഭവപ്പെടുന്നതിനാല്‍ 35 ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. 10 ട്രെയിനുകള്‍ റദ്ദാക്കി. കൂടാതെ 3 ട്രെയിനുകളുടെ സമയം പുനഃക്രമീകരിച്ചിട്ടുണ്ട്. ശനിയാഴ്ച ഉയര്‍ന്ന താപനില 27 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില അഞ്ച് ഡിഗ്രി സെല്‍ഷ്യസും ആകാന്‍ സാധ്യതയുണ്ടെന്ന് കാലവസ്ഥ കേന്ദ്രം വ്യക്തമാക്കി.

Read more topics: train, cancelled, dense, fog, delhi
English summary
10 train cancelled due to dense fog in delhi
topbanner

More News from this section

Subscribe by Email