Monday September 24th, 2018 - 11:43:pm
topbanner

സ്ത്രീകള്‍ മദ്യപിച്ചാല്‍ എന്താണ് സംഭവിക്കുകയെന്നറിയാമോ?

Jikku Joseph
സ്ത്രീകള്‍ മദ്യപിച്ചാല്‍ എന്താണ് സംഭവിക്കുകയെന്നറിയാമോ?

മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണ് എന്നത്  പതിവ് പല്ലവിയാണ്. എന്നാല്‍ സ്ത്രീകളില്‍ അമിത മദ്യപാനം ഉണ്ടെങ്കില്‍ പലതരത്തലിളള രോഗങ്ങള്‍ വരാനുളള സാധ്യതയുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ഹൃദയാഘാതവും മസ്തിഷ്‌ക്കാഘാതവും സംഭവിക്കാനുളള സാധ്യത കൂടുതലാണ്.  അതുപോലെ തന്നെ മദ്യപാനം ക്യാന്‍സറിന് കാരണമാകുമോ എന്നതു സംബന്ധിച്ച് നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. മദ്യപാനം ക്യാന്‍സറിന് കാരണമാകുമെന്നു തന്നെയാണ് ഭൂരിഭാഗം പഠനങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്.

മദ്യപാനം, ഏഴുതരം ക്യാന്‍സറുകള്‍ വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നാണ് പുതിയ പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ന്യൂസിലാന്‍ഡിലെ ഒട്ടാഗോ സര്‍വ്വകലാശാലയിലെ ജെന്നി കോണോറിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ഏഴുതരം ക്യാന്‍സറുകള്‍ മദ്യപാനം മൂലം ഉണ്ടാകുന്നതായി കണ്ടെത്തിയത്. വായ്, തൊണ്ട, ശ്വാസനാളം, അന്നനാളം, കരള്‍, കുടല്‍, മലദ്വാരം, സ്തനം എന്നിവയില്‍ ക്യാന്‍സറുണ്ടാക്കാന്‍ മദ്യപാനത്തിന് സാധിക്കും.

English summary
women and alcohol
topbanner

More News from this section

Subscribe by Email