Tuesday November 13th, 2018 - 11:43:pm
topbanner

ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നുണ്ടോ; ഈ ട്രിക്ക് സുപ്രധാനം

suji
 ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നുണ്ടോ; ഈ ട്രിക്ക് സുപ്രധാനം

വിശപ്പ് തോന്നുമ്പോള്‍ കിട്ടുന്ന ഭക്ഷണം വലിച്ചുവാരി കഴിക്കും. ഇതാണ് പലരുടെയും ഡയറ്റും, ഫിറ്റ്‌നസ് പദ്ധതികളും തകിടം മറിക്കുന്നത്. ഇതിനുള്ള പരിഹാരമാണ് നിങ്ങള്‍ക്ക് കൂടുതല്‍ സമയവും വയറ് നിറഞ്ഞതായി അനുഭവപ്പെടാനുള്ള ഡയറ്റ് തെരഞ്ഞെടുക്കുന്നത്.

കൂടുതല്‍ നേരം പട്ടിണി കിടക്കാന്‍ ശ്രമിക്കുന്നത് ആരോഗ്യകരമല്ല. പ്രഭാതഭക്ഷണം ഒഴിവാക്കുന്നതിന് പകരം ഓട്‌സ് പോലുള്ളവ തെരഞ്ഞെടുക്കാം. ഒപ്പം നട്‌സും, ഫ്രൂട്‌സുമൊക്കെ ചേര്‍ന്നാല്‍ വിശപ്പ് എളുപ്പം അനുഭവപ്പെടില്ല.

3 പ്രധാന ഭക്ഷണവും 2 ഇടഭക്ഷണവും കഴിക്കാം. സ്‌നാക്കിംഗ് ഒഴിവാക്കി പഴങ്ങളും, സാലഡും ഗുണം ചെയ്യും. ദിവസത്തില്‍ 3 ലിറ്റര്‍ വരെ വെള്ളം കുടിച്ചിരിക്കണം. ഇതില്‍ നാരങ്ങ വെള്ളം പോലുള്ളവയും ഉള്‍പ്പെടും. സ്‌നാക്കിംഗ് ചെയ്യാന്‍ തോന്നിയാല്‍ ആരോഗ്യപരമായ ഓപ്ഷന്‍ വേണം തെരഞ്ഞെടുക്കാന്‍.

 

Read more topics: weight loss, tip
English summary
weight loss tip
topbanner

More News from this section

Subscribe by Email